പൊതുവിദ്യാലയങ്ങളിലെ പതിമൂന്ന് ലക്ഷം പ്രൈമറി കുട്ടികള്‍ക്ക് ഗണിത പഠന ഉപകരണങ്ങള്‍ വിതരണം ചെയ്യും : മന്ത്രി. വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ‘ ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും ‘ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ. യു.പി. സ്കൂളില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. ഗണിതാശയങ്ങളിലൂന്നി ഗണിതകളികളിലൂടെയും പാഠപുസ്തകവുമായി ബന്ധിച്ചുമുള്ള... Read more »