ഗൂഗിള്‍ പേയില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പപയുമായി ഡി.എം.ഐ. ഫിനാന്‍സ്

കൊച്ചി: ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ പേഴ്‌സണല്‍ വായ്പ പ്രഖ്യാപിച്ച് ഡി.എം.ഐ. ഫിനാന്‍സ്. ഡി.എം.ഐ. ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പ്രീ…