
തിരുത്തി മുന്നേറാം, ഇടംവലം നോക്കേണ്ട… കൈപിടിച്ച് കൂടെയുണ്ട് ഇടതുപക്ഷം -ഡോ. സിന്ധുമോള്‍ ജേക്കബ് (വൈസ് പ്രസിഡന്റ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്)‘സ്ത്രീകള്‍ നയിക്കുന്ന മുന്നേറ്റങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരെ വിശ്വാസത്തിലെടുത്താല്‍ ദുരിതത്തിലാണ്ട ഈ സമൂഹത്തിന്റെ ഇന്നത്തെ ചരിത്രം തന്നെ മാറ്റുന്ന തരത്തില്‍ അവരതിനെ മാറ്റും. കഴിഞ്ഞ... Read more »