ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ, പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡന്റായി മത്സരിക്കുന്നു. സംഘടനയിൽ വലിയ മാറ്റങ്ങളും പുതിയ കർമ്മപരിപാടികളും ആവിഷ്കരിക്കുമെന് പ്രഖ്യാപിച്ചാണ് ബാബു സ്റ്റീഫൻ രംഗത്തിറങ്ങുന്നത്. കൺവൻഷനുകൾ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നതിന്... Read more »