ഡോക്ടർ പി. എ. ഇബ്രാഹീം ഹാജി കറകളഞ്ഞ മനുഷ്യ സ്‌നേഹി” ഇ.ടി. മുഹമ്മദ് ബഷീർ എം. പി.

ഡാളസ്: വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി നിഷ്കളങ്കനായ മാനുഷ്യ സ്നേഹിയും വേർഡ് മലയാളി കൗൺസിലിന്റെ കരുത്തുറ്റ നേതാവുമായിരുന്നു എന്ന് പൊന്നാനി എം. പി. ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും ദുബായിൽ... Read more »