ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ന്യൂയോര്‍ക്ക്: ഫോമയുടെ 2022-24 കാലയളവില്‍ സംഘടനയെ വിജയകരമായി നയിക്കുവാന്‍ ന്യൂയോര്‍ക്കില്‍ നിന്നും മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ. ഫോമയുടെ രൂപീകരണ നാളുകള്‍ മുതല്‍ ചെറുതും വലുതുമായ ഒട്ടനവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും എല്ലാം തന്നെ വളരെ വിജയകരമായി... Read more »