ഡ്രൈവിംഗ് ടെസ്റ്റുകള്‍ തിങ്കളാഴ്ച (19) ആരംഭിക്കും; 22 മുതലുള്ള സ്ലോട്ടുകള്‍ പുന:ക്രമീകരിക്കാന്‍ അവസരം

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷകള്‍ തിങ്കളാഴ്ച (19) മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഘട്ടംഘട്ടമായി ആരംഭിക്കും. ആദ്യഘട്ടത്തില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി ഒരുവര്‍ഷത്തില്‍ കൂടുതല്‍ കഴിഞ്ഞ്... Read more »