
സണ്ണിവെയ്ല്‍: ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്കു മത്സരിക്കുന്ന മലയാളിയും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഡോ. സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സണ്ണി വെയ്ല് മേയറും മലയാളിയുമായ സജി ജോര്‍ജ് രംഗത്ത്. മേയ് 7ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഏര്‍ലി വോട്ടിങ് ഏപ്രില്‍ 25ന് ആരംഭിച്ചെങ്കിലും പോളിങ്... Read more »