ചെറുപുഴയിൽ ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസ് തുറന്നു

വിനോദ സഞ്ചാര മേഖലയെ അടിമുടി പരിഷ്‌കരിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്. കണ്ണൂർ: വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്‌നോഫോറസ്റ്റ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസിന്റെ... Read more »