തൊഴിലുറപ്പ് : കരാർ ജീവനക്കാരെ തുടരാൻ അനുവദിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരെ 2022 മാർച്ച് 31 വരെ തുടരാൻ അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പാർശ്വവൽകൃത ജനവിഭാഗങ്ങൾ ഏറ്റവും കൂടുതൽ... Read more »