സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമാക്കും: മുഖ്യമന്ത്രി

തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20 ലക്ഷം നൂതന മേഖലകളിലായിരിക്കും. അഭൂതപൂർവമായ ഈ തൊഴിലവസര സൃഷ്ടിയുടെ... Read more »