വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണം : മന്ത്രി വീണാ ജോര്‍ജ്

വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് ‘വിവ കേരളം’: ശ്രദ്ധിക്കാം തടയാം തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിന് എല്ലാവരും അണിചേരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…