കോവിഡ് ബാധിതര്‍ക്കൊപ്പമുള്ള പരീക്ഷയെഴുത്ത് അപകടകരം : കെ സുധാകരന്‍ എംപി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും കോവിഡ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ പരീക്ഷ തുടര്‍ന്നും നടത്തുന്ന  സര്‍വകലാശാലയുടെ നിലപാട് അപകടകരമാണെന്ന്   കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.  ഇതു വിദ്യാര്‍ത്ഥികളുടെ ജീവനും ജീവിതവും വച്ചുള്ള തീക്കളിയാണ്. നിരവധി കോളേജുകളില്‍  പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികൡാണ്... Read more »