‘മുഖാമുഖം 2022’ മെഗാ തൊഴില്‍ മേള നടത്തി

മന്ത്രി സജി ചെറിയാന്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തുആലപ്പുഴ: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള സര്‍ക്കാരിന്‍റെ പദ്ധതി തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴി തുറന്നതായി ഫിഷറീസ്, സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ആലപ്പുഴ എസ്.ഡി കോളജില്‍ മുഖാമുഖം 2022 മെഗാ... Read more »