ജൂലൈ 22 ന് കര്‍ഷക പാര്‍ലമെന്റ് മാര്‍ച്ച്; കേരളത്തിലെ കര്‍ഷകനേതാക്കള്‍ ഡല്‍ഹിയിലേയ്ക്ക്: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കോട്ടയം: കര്‍ഷകവിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെയുള്ള ദേശീയ കര്‍ഷകപ്രക്ഷേഭത്തിന്റെ ഭാഗമായി ജൂലൈ 22ന് പാര്‍ലമെന്റിലേയ്ക്കുള്ള കര്‍ഷകമാര്‍ച്ചിന് കേരളത്തില്‍ നിന്നുള്ള കര്‍ഷകനേതാക്കള്‍ പങ്കെടുത്ത് നേതൃത്വം നല്‍കുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ്,... Read more »