ഹൂസ്റ്റൺ സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ഭക്തിസാന്ദ്രം : ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ സെബ സ്ത്യാനോസ് സഹദായുടെ തിരുനാൾ ആഘോഷമായി നടന്നു. പഞ്ഞം, പട, വസന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന പ്രത്യേക മധ്യസ്ഥനായ വിശുദ്ധ സെബ സ്ത്യാനോസിനോട് കോവിഡ് മഹാമാരിയിൽ നിന്നുള്ള സംരക്ഷണം പ്രാർത്ഥിച്ചു കൊണ്ട് ഭക്തജനങ്ങൾ തിരുനാളിൽ... Read more »