ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ് : ശ്യാം ശ്രീനിവാസന്‍ , ഫെഡറൽ ബാങ്ക് എം.ഡി & സിഇഒ

ശരിക്കും മാറ്റമുണ്ടാക്കാനുതകുന്ന ഒരു ബഹുമുഖ ബജറ്റായി വേറിട്ടു നില്‍ക്കുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്. ധനമന്ത്രി ലക്ഷ്യമിട്ടത് നയപരമായ ചര്‍ച്ചകളാണ്. വലിയ അവകാശവാദങ്ങളോ വമ്പന്‍ പരിഹാര നിര്‍ദേശങ്ങളോ ഇല്ലാത്ത ഈ ബജറ്റ് സര്‍ക്കാരിന്‍റെ സത്യസന്ധതയെയും കര്‍മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന എന്ന ആപ്തവാക്യത്തേയും സൂചിപ്പിക്കുന്നു. അടിസ്ഥാന... Read more »