റീട്ടെയ്ല്‍ ഇടപാടുകാര്‍ക്ക് ഓഫ്ഷോര്‍ ബാങ്കിംഗ് സേവനങ്ങളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി : പ്രവാസികളുള്‍പ്പെടെയുള്ള റീട്ടെയ്ല്‍ ഇടപാടുകാര്‍ക്ക് വിദേശകറന്‍സികളില്‍ അനായാസം ഇടപാടുനടത്താനുള്ള പുതിയ സൗകര്യങ്ങള്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഗിഫ്റ്റ് സിറ്റി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗുജറാത്ത് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയിലെ ഫെഡറല്‍ ബാങ്കിന്‍റെ ശാഖയിലൂടെയാണ് പ്രസ്തുത സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ട... Read more »