സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുന്നതിനു സഹായകരമായിരിക്കണം – മാർ സ്തെഫാനോസ്

ന്യൂയോർക്ക് : അനന്തമായ സാധ്യതകളും വെല്ലുവിളികളും ഉള്ള ഈ കാലഘട്ടത്തിൽ സഭകൾ തമ്മിലുള്ള കൂട്ടായ്മകൾ മനുഷ്യനെയും പ്രപഞ്ചത്തെയും ആവാസവ്യവസ്ഥയെയും ഐക്യപ്പെടുത്തുന്നതിനുള്ള ചാലകശക്തിയാകണമെന്നും പ്രകൃതിയെ അതിന്റെ സന്തുലിതാവസ്ഥയിൽ നിലനിർത്താനായി സഭകൾ കൈക്കൊള്ളുന്ന പരിശ്രമങ്ങൾക്ക് ഈ കൂടിവരവ് പ്രചോദനമായി തീരണമെന്നു മലങ്കര കത്തോലിക്ക അമേരിക്ക കാനഡ രൂപതാദ്ധ്യക്ഷൻ... Read more »