നല്ല പാഠം പകർന്ന് “എരിവും പുളിയും”

കൊച്ചി: മലയാളി വീടുകളിലെ സ്ഥിര സാന്നിധ്യം, സീ കേരളം ചാനലിലെ ഏറ്റവും പുതിയ പരമ്പര “എരിവും പുളിയും” ആദ്യ എപ്പിസോഡുകളിൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ നിഷ സാരംഗ്, ബിജു സോപാനം, ജൂഹി റുസ്താഗി, റിഷി എസ്... Read more »