
കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് പുറമെ പ്രദീപിന്റെ... Read more »