ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം : മന്ത്രി വീണാ ജോര്‍ജ്

ആകെ വാക്‌സിനേഷന്‍ 5 കോടി കഴിഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി (2,21,77,950).... Read more »