ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം പൂർത്തിയാക്കുന്നു

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം ഇന്ന് (ഏപ്രിൽ 30) പൂർത്തിയാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ മുൻവർഷത്തെപ്പോലെ ജൂൺ ഒന്നു മുതൽ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകൾക്കായി ആരംഭിച്ച ഫസ്റ്റ്‌ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള... Read more »