
കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചത് തീരദേശത്തുള്ള മത്സ്യത്തൊഴിലാളികളെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ ആരംഭിച്ച ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കടല്‍ ഇരമ്പിക്കയറി വലിയ തോതില്‍ തീരശോഷണം സംഭവിക്കുകയാണ്. ഒരു സീസണില്‍ തെക്കുനിന്ന് വടക്കോട്ട് തിരകള്‍ മണ്ണിനെ... Read more »