കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ്

ആലപ്പുഴ: കായംകുളം താപനിലയത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പ്ലാന്‍റ് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളെ ആശ്രയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 4909 ഇടങ്ങളിൽ നിന്നും 26.8 മെഗാ വാട്ട് സൗരോര്‍ജ്ജ വൈദ്യുതി... Read more »