ഫൊക്കാന തെരഞ്ഞെടുപ്പ് : ഡോ. ബാബു സ്റ്റീഫന് പിൻതുണയുമായി സംഘടനകൾ

ന്യൂയോര്‍ക്ക്: അമേരിക്കൻ മലയാളികളുടെ മാതൃകാ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പ്രവാസികൾക്കിടയിലെ ശ്രദ്ധേയനായ സംഘാടകനും വ്യവസായിയും സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകനുമായ ഡോ. ബാബു സ്റ്റീഫൻ രംഗത്ത്. ഡോ. ബാബു സ്റ്റീഫനെ പിൻ തുണയ്ക്കുന്നതിനും വാഷിംഗ്ടൺ ഡി.സി യിൽ നിന്ന് ഫൊക്കാനയുടെ മറ്റ് ഭാരവാഹിത്വത്തിലേക്ക്... Read more »