ഫോമാ കോവിഡ് സഹായ പദ്ധതി: സൈമണ്‍ കോട്ടൂര്‍ എണ്ണായിരം ഡോളര്‍ സംഭാവന ചെയ്തു – (ഫോമാ ന്യൂസ് ടീം)

“ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ” എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായി ശ്രീ.സൈമണ്‍…