ഫോമയുടെ ജനറൽബോഡി യോഗം ഏപ്രിൽ 30 ലേക്ക് മാറ്റി വച്ചു – ടി. ഉണ്ണികൃഷ്ണന്‍

റ്റാമ്പാ: ജനുവരി 16 നു ഫ്ലോറിഡ നടത്താൻ തീരുമാനിച്ചിരുന്ന ജനറൽ ബോഡി യോഗം, ഏപ്രിൽ 30 ലേക്ക് മാറ്റി വച്ചു . രാജ്യമാകെ കോവിഡ് വകഭേദമായ ഒമിക്രോൺ വാൻ തോതിൽ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയും ആശങ്കയും കണക്കിലെടുത്താണു തീരുമാനം. ജനുവരി ആറിനു കൂടിയ... Read more »