ജൂണ്‍ മാസത്തെ ഭക്ഷ്യധാന്യം ഇന്ന് (ജൂലൈ 6) കൂടി വിതരണം ചെയ്യും

തിരുവനന്തപുരം : പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ജൂണിലെ ഭക്ഷ്യധാന്യ വിതരണം ഇന്ന് (ജൂലൈ 6) കൂടിയുണ്ടാവുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. മുന്‍ഗണനാ…