ശ്രീ.ഇ.ചന്ദ്രശേഖരൻ എം.എൽ.എ 27.07.2021-ന് ഉന്നയിച്ചിട്ടുള്ള ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള ബഹു. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രിയുടെ മറുപടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിനും അംഗീകാരം ലഭിച്ച ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമസഭാ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം. 62 പ്രകാരം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള മറുപടി ചുവടെ... Read more »