ഫോമാ ജൂനിയര്‍ യൂത്ത് ഫോറം രൂപം കൊള്ളുന്നു – (സലിം ആയിഷ : ഫോമാ പി ആര്‍ ഓ)

ഫോമാ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ 12 നും 17 വയസ്സിനുമിടയിലുള്ള മലയാളി കുട്ടികള്‍ക്കായുള്ള യൂത്ത് ഫോറം രൂപം കൊള്ളുന്നു.…