
ഫോമാ സൺഷൈൻ മേഖലയുടെ മെയ് ഏഴാം തീയതി റ്റാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിവക ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, കലാപരിപാടികളുടെ മികവ് കൊണ്ടും, കുടുംബ സംഗമം ശ്രദ്ധേയമായി. നാളുകൾക്ക് ശേഷമുള്ള കൂടിച്ചേരൽ എല്ലാവർക്കും വ്യത്യസ്തമായ ഒരു അനുഭവമായി.... Read more »