ഫോമ മുൻ വനിതാ പ്രതിനിധി ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു – ജോസഫ് ഇടിക്കുള.

ഫിലാഡൽഫിയ : കേരള ആർട്സ് ആൻഡ് ലിറ്റററി അസോഷിയേഷൻ ഓഫ് അമേരിക്ക (കല) യുടെ മുൻ പ്രസിഡന്റും ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയന്റെ സെക്രട്ടറിയുമായ ഡോക്ടർ ജെയ്‌മോൾ ശ്രീധർ ഫോമയുടെ 2022 – 2024 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു, ഫോമയുടെ മുഖ്യധാരാ... Read more »