ഫാ. ഡാനിയേല്‍ ജോര്‍ജ് – ആത്മാര്‍പ്പണമുള്ള പുരോഹിതശ്രേഷ്ഠന്‍ : ജോയിച്ചൻപുതുക്കുളം

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, കാല്‍നൂറ്റാണ്ടിലേറെയായി ഷിക്കാഗോ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരിയായും, ഷിക്കാഗോയിലെ സാമൂഹിക, സാംസ്കാരിക, എക്യൂമെനിക്കല്‍, മലയാളി അസോസിയേഷനുകളിലെ നിറസാന്നിധ്യവും, നേതൃത്വവുമായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യ ഡാനിയേല്‍ ജോര്‍ജ് അച്ചന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ... Read more »