ഉപഭോക്താക്കൾക്കായി സൗജന്യ നിയമസഹായവും മീഡിയേഷനും

ഉദ്ഘാടനം നാളെ (മേയ് 4) ഉപഭോക്തൃ തർക്കപരാതികളിൽ നേരിട്ട് ഹാജരാകുന്ന പരാതിക്കാർക്കായി സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനിൽ സൗജന്യ നിയമസഹായ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. ഉപഭോക്തൃ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സഹായകമാകുന്ന രീതിയിൽ മീഡിയേഷൻ കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് പ്രവർത്തനം ആരംഭിക്കും. സൗജന്യ നിയമ സഹായ... Read more »