സ്വതന്ത്രവ്യാപാരക്കരാറുകള്‍ ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടന അട്ടിമറിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഗ്രാമീണ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്നുവെന്നും കാര്‍ഷികോല്പന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ഇടയാകുന്ന പുതിയ വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിയമനിര്‍മ്മാണങ്ങളുടെ പിന്നില്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ... Read more »