ആവിഷ്‌കാര സ്വാതന്ത്ര്യം ആരെയും അവഹേളിക്കാനുള്ള ലൈസന്‍സല്ല: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ജനാധിപത്യ സംവിധാനത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തികളേയും സമൂഹങ്ങളേയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസന്‍സായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ്…