ജോർജ് മത്തായി സിപിഎക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നു

കോട്ടയം: പെന്തെക്കോസ്തു മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട ജോർജ് മത്തായി സിപിഎക്കുറിച്ചുള്ള പുസ്തകം ജനുവരിയിൽ പ്രസിദ്ധീകരിക്കുന്നു.…