ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍ക്കാര്‍ : കെ സുധാകരന്‍

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി  ഉപവസിക്കേണ്ടി വന്നതിനു ഉത്തരവാദി  സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.             ഗവര്‍ണറുടെ സത്യാഗ്രഹത്തില്‍ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ... Read more »