സ്ത്രീധന പീഢനത്തിനെതിരെ ഗവര്‍ണര്‍ക്ക് ഉപവസിക്കണ്ടി വന്നത് കാണിക്കുന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും സ്ത്രീധന സമ്പ്രദായത്തിനുമെതിരെ  സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ ഉപവസിക്കേണ്ടി വരുന്നു എന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴത്തെയാണ്…