ഒ.ഡി.എഫ് പ്ലസ് പദവിക്ക് ഗ്രാമപഞ്ചായത്തുകള്‍ മുന്നൊരുക്കം നടത്തണം

തിരുവനന്തപുരം : സംസ്ഥാനത്തെ 300 ഗ്രാമപഞ്ചായത്തുകളെ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിക്കാന്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ  മന്ത്രി എം…