വാക്സിനേഷന്‍ യജ്ഞം സുഗമമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍; വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന്‍ ആവശ്യമില്ല

തിരുവനന്തപുരം : കോവിഡ് വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.…