കമാൻഡോ ഷർട്ടുകളുമായി ഹാന്റക്‌സ്; പുതിയ ബ്രാന്റ് പുറത്തിറക്കിയത് മോഹൻലാൽ

വസ്ത്ര വിപണിയിൽ കൂടുതൽ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാന്റക്‌സ് പുതിയ ബ്രാന്റ് ഷർട്ടുകൾ പുറത്തിറക്കി. കമാൻഡോ എന്ന പേരിൽ പുറത്തിറക്കിയ ഷർട്ടുകൾ ചലച്ചിത്ര താരം മോഹൻലാലാണ് വിപണിയിൽ ഇറക്കിയത്. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായി. ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളിൽ... Read more »