വിക്രമിനെ കാണാന്‍ ഞാനും കാത്തിരിക്കുന്നെന്ന് ഹസ്സന്‍

അഭ്രപാളിയില്‍ വിക്രമിനെ വീണ്ടും കാണാന്‍ പ്രേക്ഷകരെപ്പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞപ്പോള്‍ നടന്‍ ജഗതീ ശ്രീകുമാറിന്റെ മുഖത്ത് ചെറുപുഞ്ചിരി. എട്ടുവര്‍ഷമായി വിഷു ദിനത്തില്‍ വിഷുകോടിയും കണിക്കിറ്റുമായി സഹപാഠിയും സുഹൃത്തുമായ ജഗതിശ്രീകുമാറിനെ കാണാന്‍ എംഎം ഹസനെത്തും.പുണ്യ റമദ്ദാന്‍ വ്രതശുദ്ധിയുടെ... Read more »