നിയമസഭാ ദിനാഘോഷം : ജനങ്ങൾക്ക് സന്ദർശിക്കാം

Spread the love

കേരള നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് നിയമസഭാ ഹാളും മ്യൂസിയവും സന്ദർശിക്കാൻ അവസരം. രാവിലെ 10.30 മുതൽ രാത്രി 8 വരെയും പൊതു അവധി ദിവസം ഉച്ചയ്ക്ക് രണ്ട് മുതലുമാണ് സന്ദർശന സമയം. മെയ് ഒന്ന് വരെ നിയമസഭാ മന്ദിരവും പരിസരവും വൈകിട്ട് ആറു മുതൽ എട്ടു വരെ ദീപാലംകൃതമായിരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *