ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം – സലിം അയിഷ (ഫോമാ പി.ആർ.ഓ)

അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയും ആശ്രയവുമായ ഫോമ കയറ്റിയയച്ച വെന്റിലേറ്ററുകളുടെയും പള്‍സ് ഓക്‌സിമീറ്ററുകളുടെയും പട്ടിക ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഫോമ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍ പോള്‍ ജോണിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് ഫോമയ്‌ക്ക് അഭിനന്ദന സന്ദേശം കൈമാറി. 10 വെന്റിലേറ്ററുകളും 500... Read more »