വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ!! (തോമസ് കൂവള്ളൂര്‍)

മലായാള സാഹിത്യത്തില്‍ ചരിത്രനോവലുകള്‍ വിരളമാണ്, വിശിഷ്യാ വിശ്വസാഹിത്യ പഠന പരമ്പരയില്‍പ്പെട്ടവ. ശ്രീ ജോണ്‍ ഇളമതയാണ് മലയാളത്തിലെ ഇത്തരം ചരിത്രസാഹിത്യ നോവലുകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷടം. ചരിത്രത്തെ നോവലിനോടടുപ്പിക്കുക ദുഷ്‌ക്കരമാണ്.കാലവും സമയവും കൃത്യമായി അളന്നുകൂട്ടി ഭാവനയുടെ മൂശയില്‍ ഊതിക്കാച്ചി രൂപം കൊടുക്കുന്ന പത്തരമാറ്റുള്ള തങ്കംപോലെ... Read more »