ഉന്നത വിദ്യാഭ്യാസരംഗം ശാക്തീകരിക്കും; മുഖ്യമന്ത്രി

മാനന്തവാടി ക്യാമ്പസ്സില്‍ ജന്തു ശാസ്ത്ര വിഭാഗം, മെന്‍സ് ഹോസ്റ്റല്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു വയനാട്: ഉന്നത വിദ്യാഭ്യാസ രംഗത്തെ വലിയ തോതില്‍ ശാക്തീകരിച്ച് വൈജ്ഞാനിക സമൂഹത്തെ വാര്‍ത്തെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാമ്പസ്സില്‍ ജന്തു ശാസ്ത്ര വിഭാഗം, മെന്‍സ് ഹോസ്റ്റല്‍... Read more »