ഫാസ്ടാഗ് ഉപയോഗിച്ചു ഇന്ധനവില നല്‍കുന്ന സൗകര്യമൊരുക്കുന്നതിന് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും കൈകോര്‍ക്കുന്നു

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ഫാസ്ടാഗ് ഉപഭോക്താക്കള്‍ക്ക് എച്ച് പി സി എല്‍ ഔട്‌ലെറ്റുകളില്‍ ഇന്ധനവില നല്‍കുന്നതിന് ഇനി മുതല്‍ എച്ച്പി പേ…