വിസ്കോൺസിൻ സീറോമലബാർ മിഷനിൽ വിശുദ്ധവാരാചരണം : തോമസ് ഡിക്രൂസ്

മിൽവാക്കി: വിസ്കോൺസിൻ സെന്റ് ആന്റണീസ് സീറോമലബാർ മിഷനിൽ ഈ വർഷത്തെ വിശുദ്ധവാരം ഭക്തിപൂർവ്വകമായി ആചരിക്കും. ഏപ്രിൽ ഒൻപതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ഹോളിഹില്ലിൽ നടക്കുന്ന മലയാളം വിയാസാക്ര(കുരിശിന്റെ വഴി)യോടുകൂടി വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കും. ഓശാനഞായർ ഉച്ചകഴിഞ്ഞു1:30 നു നോമ്പുകാലചിന്തകൾ,കുമ്പസാരം വിശുദ്ധകുർബാന, കുരുത്തോലപ്രദക്ഷിണം എന്നിവ... Read more »